manmohan singh criticise union budget
കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തയ്യാറാക്കിയ ബജറ്റാണ് മോദി സര്‍ക്കാരിന്റേതെന്ന് മന്‍മോഹന്‍ പറഞ്ഞു. ഇലക്ഷന്‍ ബജറ്റാണ് ഇത്. കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും പ്രഖ്യാപിച്ച ഇളവുകള്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.